Circulars
24-25
23-24
22-23
21-22
24-25
23-24
Sl. No. | wdt_ID | Circulars | Action |
---|---|---|---|
1. | 18 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022 ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ നടപ്പാക്കിയ പ്രവൃത്തികളുടെ സോഷ്യൽ ഓഡിറ്റ്-സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്ക്കുള്ള കത്ത്. | View |
2. | 22 | ടെസ്റ്റ് ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ | |
3. | 23 | ടെസ്റ്റ് ഓഡിറ്റ് സമയബന്ധിതമായി പൂര്‍ത്തീകരിക്കല്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ | View |
4. | 24 | ഗ്രാമപഞ്ചായത്ത്തല സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ബ്ലോക്ക്- ജില്ലാ സോഷ്യൽ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്-സംബന്ധിച്ച് | View |
5. | 25 | സോഷ്യല്‍ ഓഡിറ്റ് വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരുടെ വേതനം നിശ്ചയിക്കുന്നത്- സംബന്ധിച്ച് | View |
6. | 26 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതു സംബന്ധിച്ച് | View |
7. | 27 | ബി.ആ ര്‍.പി (ഇന്‍ചാര്‍ജ്ജ്) മാരുടെ ലോഗിന്‍ ഐഡി റെഗുലര്‍ ബി.ആ ര്‍.പിമാര്‍ക്ക് കൈമാറുന്നത് – സംബന്ധിച്ച് | View |
8. | 28 | വി.ആര്.പി സ്വന്തം പഞ്ചായത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ കഴിയില്ല എന്നത് -സംബന്ധിച്ച് | View |
9. | 29 | ബി.ആ ര്‍.പ.മാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിര്‍വ്വഹിക്കുന്നതിനുള്ള പ്രവൃത്തി ദിനങ്ങള്‍ വിഭജിച്ചു നല്‍കിക്കൊണ്ടുള്ള ഉത്തരവ് -സംബന്ധിച്ച് | View |
10. | 30 | സോഷ്യല്‍ ഓഡിറ്റുമായി ബന്ധപ്പെട്ട എക്സിറ്റ് മീറ്റിംഗ് നടത്തുന്നതു സംബന്ധിച്ച് അധിക വിശദീകരണം | |
11. | 31 | സോഷ്യല്‍ ഓഡിറ്റ് ടീം കണ്ടെത്തുന്ന പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്- സംബന്ധിച്ച് | View |
12. | 32 | വില്ലേജ് റിസോഴ്സ്പേഴ്സണ്‍മാരുടെ ഓരോ ദിവസത്തെയും സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കല്‍- സംബന്ധിച്ച് | |
13. | 33 | 2023-24 വർഷത്തെ രണ്ടാപാദ സോഷ്യൽ ഓർഡിറ്റ് കലണ്ടർ തയ്യാറാക്കൽ -സംബന്ധിച്ച് | |
14. | 34 | സോഷ്യൽ ഓഡിറ്റ് ഗുണമേന്മ ഉറപ്പാക്കുന്നതിനും ഉയർന്ന കാര്യക്ഷമത കൈവരിക്കുന്നതിനും ബ്ലോക്ക് റിസോഴ്സ് പേഴ്സണമാർ നിർബന്ധമായും നടപ്പാക്കേണ്ട കാര്യങ്ങൾ | |
15. | 35 | സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളുടെ മോണിറ്റിറിംഗുമായി ബന്ധപ്പെട്ട് | |
16. | 36 | സോഷ്യൽ ഓഡിറ്റ് കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി എം.ഐ.എസ്സിൽ പട്ടികപ്പെടുത്തിയിട്ടുള്ള നിർവ്വഹണ പ്രശ്നങ്ങൾ-സംബന്ധിച്ച് | |
17. | 37 | സോഷ്യൽ ഓഡിറ്റ് റിസോഴ്സ് പേഴ്സൺമാരുടെ പ്രായോഹിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംശയങ്ങൾ-സംബന്ധിച്ച് | |
18. | 38 | ഗ്രാമപഞ്ചായത്തുകളുടെ സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളിൽ വി.ആർ.പിമാരെ വിന്യസിക്കുന്നതു-സംബന്ധിച്ച് | |
19. | 39 | സോഷ്യൽ ഓഡിറ്റ് റിസോഴ്സ് പേഴ്സൺമാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച മാർഗ്ഗരേഖ | |
20. | 40 | സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളിൽ കൃത്യനിഷ്ഠയും സ്ഥിരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ വിഴ്ച വരുത്തിയ വില്ലേജ് റിസോഴ്സ് പേഴ്സൺമാരെ ഒഴിവാക്കുന്നതു-സംബന്ധിച്ച് | |
21 | 41 | 2023-24 രണ്ടാംപാദ സോഷ്യൽ ഓഡിറ്റ് ഗ്രാമസഭകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ | |
22 | 43 | സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കാൻ കഴിയാത്ത പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് | |
23 | 44 | 2023-24 സാമ്പത്തിക വർഷത്തെ സോഷ്യൽ ഓഡിറ്റ് തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് |
22-23
Sl. No. | wdt_ID | Circulars | Action |
---|---|---|---|
1. | 18 | 2021 ഏപ്രില്‍ മുതല്‍ 2021 സെപ്തംബർ വരെയുള്ള കാലയളവിലെ സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതു- സംബന്ധിച്ച് | View |
2. | 22 | വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരുടെ നിയമനം സംബന്ധിച്ച് | |
3. | 23 | 2021 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള സോഷ്യല്‍ ഓഡിറ്റ് ആരംഭിക്കുന്നത്- സംബന്ധിച്ച് | View |
4. | 24 | സോഷ്യല്‍ ഓഡിറ്റ് കലണ്ടർ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | View |
5. | 25 | വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരുടെ പരിശീലനത്തിന് ആവശ്യമായ പരിശീലകരെ കണ്ടെത്തുന്നത്- സംബന്ധിച്ച് | View |
6. | 26 | ബി.ആര്.പി ഇന്ചാര്ജ്ജ്മാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേര്‍ണിംഗ് ബോഡി തീരുമാനം | |
7. | 27 | ഗ്രാമസഭകള്‍ സംഘടിപ്പിക്കുന്നതില്‍ വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാര്‍ നിര്‍വ്വഹിക്കേണ്ട ചുമതലകള്‍ | View |
8. | 28 | സോഷ്യല്‍ ഓഡിറ്റ് എക്സിറ്റ് യോഗങ്ങളുടെ നടത്തിപ്പ്-സംബന്ധിച്ച് | |
9. | 29 | പ്രവൃത്തി എടുക്കാത്ത വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരെ സോഷ്യല്‍ ഓഡിറ്റില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് | |
10. | 30 | പുതുതായി തെരഞ്ഞെടുക്കപ്പെട്ട വി.ആര്.പിമാര്‍ക്ക് ഒരു ദിവസത്തെ ഫീല്‍ഡ് പരിശീലനം-സംബന്ധിച്ച് | View |
11. | 31 | പ്രവര്‍ത്തന പുരോഗതി വിലയിരുത്തല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് | View |
12. | 32 | 2022 നവംബര്‍ മാസത്തെ സോഷ്യല്‍ ഓഡിറ്റ് പുരോഗതി വിലയിരുത്തുമ്പോൾ പുതുതായി റിസോഴ്സ് പേഴ്സണ്‍മാരുടെ നിയമനം നടത്തിയതിന്റെ നേട്ടം കാണുന്നതിന് കഴിയുന്നില്ലായെന്നത്- സംബന്ധിച്ച് | View |
13. | 33 | സോഷ്യൽ ഓഡിറ്റ് കണ്ടെത്തലുകള്‍ എക്സിറ്റ് മീറ്റിംഗില്‍ അവതരിപ്പിച്ച് പദ്ധതി നിര്‍വ്വഹണ ചുമതലയുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും വ്യക്തത വരുത്തുകയും ചെയ്യുന്നതു – സംബന്ധിച്ച് | View |
14. | 34 | പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് എസ്.എ .യുവില്‍ നല്‍കുന്നത്-സംബന്ധിച്ച് | View |
15. | 35 | സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ്പേഴ്സണ്‍മാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച വിശദമായ മാര്‍ഗ്ഗരേഖ | View |
16. | 36 | സോഷ്യല്‍ ഓഡിറ്റ് പ്രക്രിയയുടെ ഗുണമേന്മ ഉയര്‍ത്തലും സ്വീകാര്യതയും | |
17. | 37 | പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതു- സംബന്ധിച്ച് | View |
18. | 38 | 2023 മാര്‍ച്ച് രണ്ടാംവാരത്തില്‍ സോഷ്യല്‍ ഓഡിറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ | View |
21-22
Sl. No. | wdt_ID | Circulars | Action |
---|---|---|---|
1 | 18 | റെഗുലര്‍ സോഷ്യല്‍ ഓഡിറ്റ് 2021-22 വര്‍ഷം പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് | View |
2 | 21 | എം.ഐ.എസ്സില്‍ സോഷ്യല്‍ ഓഡിറ്റ് കോളിറ്റേറ്റീവ് റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യുന്നത് സംബന്ധിച്ച് | View |
3 | 22 | സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മനുഷ്യദിനങ്ങള്‍ കണക്കാക്കുന്നത് – സംബന്ധിച്ച് | View |
4 | 23 | സോഷ്യല്‍ ഓഡിറ്റ് നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് അവധി ദിവസങ്ങളില്‍ ഗ്രാമസഭ, പബ്ലിക് ഹിയറിംഗ് യോഗങ്ങള്‍ നടത്തുന്നതിനെ സംബന്ധിച്ച് | View |
5 | 24 | സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍മാരെ സമീപ ബ്ലോക്കുകളിലേക്ക് മാറ്റി നിയമിക്കുന്നതിനുള്ള പ്രോപ്പോസല്‍ – സംബന്ധിച്ച് | View |
6 | 25 | റിസോഴ്സ് പേഴ്സണ്‍മാരുടെ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ | View |