വില്ലേജ് റിസ്സോഴ്സ് പേഴ്സൺ (VRP) –ബ്ലോക്ക് തിരിച്ചുള്ള റാങ്ക് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

അപേക്ഷിച്ചിരുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും, നിശ്ചിത ശതമാനം മാർക്കുള്ളവരെ വിളിച്ചുവരുത്തി, സർട്ടിഫിക്കറ്റുകളും രേഖകളും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള റാങ്ക് ലിസ്റ്റാണ് ഇപ്പോൾ  പ്രസിദ്ധീകരിക്കുന്നത്.

ഓരോരുത്തർക്കും കിട്ടിയ മാർക്കിന്‍റെ അടിസ്ഥാനത്തിലും, എസ്.സി (SC),എസ്.റ്റി( ST), ബി.പി.എൽ(BPL), തൊഴിലുറപ്പ് തൊഴിലാളിയുടെ കുടുംബാംഗം എന്ന നിലയിൽ വെവ്വേറെ മാർക്കുകൾ നൽകിയുമാണ്  ആകെ പോയിന്‍റ് കണക്കാക്കിയിട്ടുള്ളത്.

ഈ റാങ്ക്   ലിസ്റ്റിൽ നിന്നും ഓരോ ബ്ലോക്കിലുള്ള പഞ്ചായത്തുകളുടെ എണ്ണത്തിന്‍റെ  6 ഇരട്ടി ആളുകളെ “ഓറിയെന്‍റേഷനു” ക്ഷണിക്കും, അതിനുള്ള സമയവും സ്ഥലവും അറിയിക്കുന്നതായിരിക്കും.

“ഓറിയെന്‍റേഷനു” പങ്കെടുക്കുന്നവരിൽ നിന്നും,  സോഷ്യൽ ഓഡിറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മനസ്സിലാക്കിയശേഷം അതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരെ റാങ്ക് അടിസ്ഥാനത്തിൽ സമ്മതപത്രം എഴുതി വാങ്ങി, ഒരു ലിസ്റ്റ് തയ്യാറാക്കും.    പ്രസ്തുത ലിസ്റ്റിൽ നിന്നും  ആവശ്യാനുസരണം വില്ലേജ് റിസ്സോഴ്സ്പേഴ്സൺ (VRP) മാരെ  പരിശീലനത്തിനു ക്ഷണിക്കും. 4 ദിവസത്തെ പരിശീലനം   വിജയകരമായി പൂർത്തിയാക്കുന്നവരുടെ സേവനം വില്ലേജ് റിസ്സോഴ്സ് പേഴ്സണായി (VRP)  ആവശ്യാനുസരണം ദിവസവേതന അടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തും.

ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റ് പ്രകാരം ആവശ്യത്തിനനുസരിച്ച് വില്ലേജ് റിസ്സോഴ്സ് പേഴ്സൺ(VRP)മാരെ   ലഭ്യമാകാതെ സാഹചര്യം വരുന്ന പക്ഷം ഇതിനോടകം അപേക്ഷിച്ചിട്ടുള്ള  പ്രകാരംമറ്റ്  ഉദ്യോഗാർത്ഥികളെ വീണ്ടും  പരിഗണിക്കുന്നതുമായിരിക്കും.

DistrictName & Number
MalappuramABDUL JABBAR .K.P, 9142027837
KannurANIMA. K.C, 9446278461
KollamPETER PRADEEP. P, 8891502154
PathanamthittaPARVATHY VIMAL, 8943470475
KottayamRAJESH P.T, 9497578776
ThrissurNIRMALA V.U, 9446350891
PalakkadGIRISH. K (KADUNTHIRUTHY), 9447528367
KozhikodeCHIMNA. K, 8086574116
Kasargod ABDUL MANAF P. K, 9846152608
ErnakulamJULI JOSEPH. P, 9495886261
IdukkiSIMI JOSE, 9895456096
WayanadARUN. P. A, 9895102833
TVMSREEKALA. I.M (BRP), 8943475516
AlappuzhaRAJESH P.T, 9497578776
ജില്ലബ്ലോക്ക്ഗ്രാമപഞ്ചായത്തുകളുടെ എണ്ണംവില്ലേജ് റിസോഴ്സ്പേഴ്സണിന്‍റെ (VRP) എണ്ണംഓറിയെന്‍റേഷനു ക്ഷണിക്കുന്ന വില്ലേജ് റിസോഴ്സ്പേഴ്സണുകളുടെ (VRP)എണ്ണം
ThiruvananthapuramParassala61836
Perumkidavila82448
Athiyanoor51530
Nemom72142
Pothencode51530
Vellanad82448
Nedumangad51530
Vamanapuram82448
Kilimanoor82448
Chirayinkeezhu61836
Varkala72142
KollamOchira61836
Sasthamcotta72142
Vettikavala61836
Pathanapuram61836
Anchal82448
Kottarakara51530
Chittumala72142
Chavara51530
Mukhathala51530
Ithikara51530
Chadayamangalam82448
PathanamthittaMallapally72142
Pulikeezhu51530
Kozhiprum61836
Elanthoor72142
Ranni92754
Konni 72142
Panthalam51530
Parakode72142
AlappuzhaThycattusseri51530
Pattanakad72142
Kanjikuzhy51530
Arayad41224
Ambalapuzha51530
Champakulam61836
Veliyanad61836
Chenganoor82448
Harippad72142
Mavelikara51530
BharaniKavu61836
Muthukulam82448
KottayamVykam61836
Kaduthuruthi61836
Eattumanoor61836
Uzhavoor82448
Lalem61836
Erattupetta82448
Pampady82448
Pallam51530
Madapalli51530
Vazhuoor61836
Kanjirapally72142
IdukkiAdimali51530
Devikulam92754
Nedumkandum72142
Elamdesam72142
Idduki61836
Kattapana61836
Thodupuzha61836
Azhutha61836
ErnakulamParavoor51530
Alangad41224
Angamali82448
Koovapadi61836
Vazhakulam61836
Edapalli41224
Vypin51530
Palluruthy3918
Mullamthuruthy61836
Vaduvukode61836
Kothamangalam103060
Pambakuda51530
Parakadavu61836
Muvattupuzha82448
ThrissurChavakad51530
Chevanoor82448
Vadakanchery51530
Pazhayannoor61836
Ollukara41224
Puzhakkel61836
Mullasseri41224
Thalikulam51530
Anthikad51530
Cherpu41224
Kodakara72142
Iringalakuda41224
Vallamkaloor51530
Mathilakam72142
Maala51530
Chalakudi61836
PalakkadThrithala72142
Pattambi72142
Ottapalam82448
Sreekrishnapuram61836
Mannarkad82448
Attapadi3918
Palagad72142
Kuzhelmandam72142
Chittur72142
Kollamkode72142
Nenmara72142
Alathur82448
Malappuzha61836
MalappuramNilamboor61836
Konttotti72142
Vandoor61836
Arikode82448
Malappuram61836
Kalikavu72142
Perumthalmanna82448
Mankad61836
Kuttipuram61836
Vengara72142
Thrurangadi51530
Thanoor72142
Thiruoor61836
Ponnani41224
Perumpadppu51530
KozhikodeVadakara41224
Thuneri72142
Kunnumal72142
Thodanoor41224
Meladi41224
Perumpra72142
Balusseri72142
Panthalayani51530
Chelannoor61836
Koduvally92754
Kundamangalam82448
Kozhikode2612
WayanadMananthavadi51530
SulthanBathery41224
Kalpatta92754
Panamaram51530
Payannoor72142
Kalayasseri82448
Thalipparabu92754
Irikkur82448
Kannur41224
Edakadu51530
Thalassery72142
Kuthuparabu61836
Panoor41224
Iratti61836
Peravoor72142
KasargodMancheswarem72142
Karuduka72142
Parappa72142
Kasargod61836
Kanjangad51530
Neeleswarem61836
ആകെ15294128235646