BRP Draft Short List for Written Exam

BRP  എഴുത്തുപരീക്ഷ 28 -7 -2019  ന്  തിരുവനതപുരം, കോട്ടയം, തൃശ്ശൂർ , കോഴിക്കോട്  അന്നിവിടങ്ങളിലുള്ള പരീക്ഷാ  കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നു.   BRP അപേക്ഷകരിൽ നിന്നും രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ എഴുത്തുപരീക്ഷക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

അപേക്ഷകരിൽ,  ഓരോ ബ്ലോക്കിലും ,ഇനറൽ, SC  വിഭാഗത്തിൽ  , ഡിഗ്രി പരീക്ഷക്ക്  ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ 15 പേരെ വീതം തെരഞ്ഞെടുത്ത്, അവരുടെ രേഖകൾ പരിശോധിച്ച് തയ്യാറാക്കിയ ലിസ്റ്റാണ് ഇപ്പോൾ ഇട്ടിട്ടുള്ളത്. ST വിഭാഗത്തിൻ അപേഷിച്ച എല്ലാവരെയും രേഖകൾ പരിശോധിക്കവാൽ ക്ഷണിച്ചിരുന്നു.

മൂന്നു  വിഭാഗത്തിലെയും  രേഖകൾ പരിശോധിച്ചപ്പോൾ  അപേക്ഷകളിൽ പറഞ്ഞിരിക്കുന്നതിൽ കുറവു മാർക്ക് കണ്ടെത്തിയവരെ ഒഴിവാക്കിയിട്ടുണ്ട്.

രേഖകൾ പരിശോധിക്കുകയും നിങ്ങൾ അതാത് ബ്ലോക്കിലെ cut off മാർക്കിന് മുകളിൽ degree മാർക്ക് ഉണ്ടാവുകയും ‘ എഴുത്തുപരീക്ഷക്കുള്ള ലിസ്റ്റിൽ നിങ്ങളുടെ പേരില്ല എന്നു കാണുകയാണെങ്കിൽ, Social audit office മാ യി ബന്ധപ്പെടാവുന്നതാണ്. ( 0471 – 2724696 ).

രേഖ പരിശോധനയിൽ ഏതെങ്കിലും കാരണവശാൽ പങ്കെടുക്കാനാകാത്തവർക്ക് തൽക്കാലം ഇനിയൊന്നും ചെയ്യാനില്ല എന്നും അറിയിക്കുന്നു.

SC Draft Shortlist for Written Exam

ST Draft Shortlist for Written Exam

General Draft Shortlist for Written Exam

BRP പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ്

28-7-2019 നടക്കുന്ന BRP പരീക്ഷക്കുള്ള ഹാൾടിക്കറ്റ് എല്ലാവര്ക്കും ഇമെയിൽ ചെയ്തിട്ടുണ്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള sms മൊബിലിയിലേക്ക് അയച്ചിട്ടുണ്ട്. ഹാൾടിക്കറ്റ് ഇനിയും ലഭിച്ചലഭിച്ചിട്ടില്ലാത്തവർ മിക്കവാറും നൽകിയ ഇമെയിൽ അഡ്രസ് തെറ്റാകാനുള്ള സാധ്യതയുണ്ട്. അങ്ങനെയുള്ളവർ ദയവായി നിങ്ങളുടെ പേര്, uid, അഡ്രസ്, മൊബൈൽ നമ്പർ , പുതിയതോ, ശരിയായതോ ആയ ഇമെയിൽ എന്നിവ brpsocialaudit@gmail.com എന്ന ഇമെയിൽ അഡ്രസ്സിലേക്ക് മെയിൽ ചെയ്യുക, 24 മണിക്കൂറിനകം നിങ്ങളുടെ ഇമെയിൽ ഹാൾടിക്കറ്റ് അയച്ചുതരുന്നതായിരിക്കും . അതിനുശേഷവും ഹാൾ ടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ 0471 – 2724696 ബന്ധപ്പെടാവുന്നതാണ്.

Venues for BRP Written Test

Calicut Centre

The centre will have shortlisted candidates from Kasaragod, Kannur, Wayanad, Kozhikode and Malappuram (Selected Blocks).

Govt. Ganapath High School for Boys,
PV Sami Road, Chalappuram,
Kozhikode – 673002
Contact Number of Resource Persons
Chimna: 8086574116
Bindu: 8547667375

Thrissur Centre

The centre will have shortlisted candidates from Malappuram (Selected Blocks), Thrissur, Palakkad and Ernakulam.

Government Model Higher Secondary School for Boys,
Chembukkavu, Palace Road,
Chembukkav, Thrissur – 680020
Contact Number of Resource Persons
Mariya K Joseph: 8089409726
Divya V: 7012614379 
July Joseph P: 9495886261
Justin Mathew: 9496913270

Kottayam Centre

The centre will have shortlisted candidates from Idukki, Kottayam, Alappuzha, Pathanamthitta and Kollam.

Govt. Model Higher Secondary School,
Near Fire Station / DDE Office, Kottayam
Contact Number of Resource Persons
Jayaprakash P N (Kottayam): 94471 38998
Parvathy Vimal (Pathanamthitta): 89434 70475
Simi Jose (Idukki): 98954 56096
Peeter Pradeep (Kollam): 88 91 502154
Seena K R (Alappuzha): 94 95 268569

Trivandrum Centre

The centre will have shortlisted candidates only from Trivandrum.

Mahatma Gandhi NREGA Social Audit Society – Kerala
2nd Floor, CSI BUILDINGS, LMS COMPOUND,
Opp. Municipal Corporation of Thiruvananthapuram,
Vikas Bhavan P.O., Thiruvananthapuram – 695 033
Contact Number
0471-2724696

28 -7 -2019  നടക്കുന്ന BRP  എഴുത്തു പരീക്ഷ സംബന്ധിച്.

ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന പരീക്ഷ ആയിരിക്കും.

പ്രാദേശിക ഭരണം , തൊഴിലുറപ്പു പദ്ധതി, പൊതുവിജ്ഞാനം  എന്നി മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാകും ഉണ്ടാവുക. Multiple Choice questions  , with Negative marks  എന്ന രീതിയിലുള്ള പരീക്ഷ യായിരിക്കും . ഓരോ ചോദ്യത്തിനും നാല്  ഉത്തരങ്ങൾ വീതം നല്കിയിട്ടുണ്ടാകും . അതിൽ  ശ രി ഉത്തരം തെരഞ്ഞെടുക്കണം. ശരി ഉത്തരത്തിന് 1  മാർക്കുവീതം ഉണ്ടാകും. തെറ്റായ ഉത്തരത്തിനെ 0 .25 മാർക്ക്  വീതം കുറയും.